Local

കണ്ണോം ഫുട്ബോൾ ഫെസ്റ്റ് 2021 ന് ഇന്ന് തുടക്കം



കണ്ണോം ഫുട്ബോൾ ഫെസ്റ്റ്  2021 ന്  ഇന്ന് തുടക്കം            കണ്ണോം വാദ്യസംഘം സംഘടിപ്പിക്കുന്ന ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെന്റ്  ശനിയാഴ്ച തുടങ്ങും. ഏഴോം പഞ്ചായത് പ്രസിഡണ്ട് പി. ഗോവിന്ദൻ ഉൽഘടനം ചെയ്‌യും , ഉൽഘടന മത്സരത്തിൽ ഷാംറോക്ക് ചാലായി , ഇ.എഫ്.സി എടാട്ടിനെ നേരിടും. കിക്കോഫ് വൈകുന്നേരം 5.30  ന്.