ഉളിക്കല്‍: ഉളിക്കല്‍ കോളിത്തട്ടിലെ കോണ്‍ഗ്രസ് ഓഫീസ് അടിച്ചു തകര്‍ത്തു ഇന്നലെ വൈകുന്നേരം ആണ് സംഭവം ഓഫിസിന്റെ വതില്‍ തകര്‍ത്ത് അകത്ത് കയറി ഫര്‍ണ്ണിച്ചറും മറ്റു തകര്‍ത്തു കഴിഞ്ഞ കുറച്ച് നാളുകള്‍ ആയി അറബി ,കോളിത്തട്ട് മേഖലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയും പാര്‍ട്ടി ഓഫിസിന് നേരയും സി.പി.എം അക്രമം അഴിച്ചു വിടുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസ് ഓഫീസിന് നേരെ ഉണ്ടായ ആക്രമത്തില്‍ ഇരിക്കുര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വഃ സജീവ് ജോസഫ് ,ബേബി,തോലാനി ,
അഡ്വഃ ടി.എ ജസ്റ്റ്യന്‍, ജോസഫ് ആഞ്ഞിലിതോപ്പില്‍, എന്നിവര്‍ സന്ദര്‍ശിച്ചു.