Local

കണ്ണുർജില്ലയില്‍ ഇന്ന് 264 പേര്‍ക്ക്‌ കൊവിഡ്‌ പോസിറ്റീവായി



കണ്ണുർജില്ലയില്‍ ഇന്ന്

264 പേര്‍ക്ക്‌ കൊവിഡ്‌ പോസിറ്റീവായി

 

സമ്പര്‍ക്കത്തിലൂടെ 229 പേര്‍ക്കും ഇതര സംസ്ഥാനത്ത്‌ നിന്നെത്തിയ 26 പേര്‍ക്കും വിദേശത്തുനിന്നെത്തിയ അഞ്ച് പേര്‍ക്കും നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌.

 

സമ്പര്‍ക്കം മൂലം:

 

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 18

ഇരിട്ടി നഗരസഭ 2

കൂത്തുപറമ്പ് നഗരസഭ 2

പാനൂര്‍ നഗരസഭ 3

പയ്യന്നൂര്‍ നഗരസഭ 12

ശ്രീകണ്ഠാപുരം നഗരസഭ 1

തലശ്ശേരി നഗരസഭ 16

തളിപ്പറമ്പ് നഗരസഭ 3

മട്ടന്നൂര്‍ നഗരസഭ 2

ആലക്കോട് 1

അഞ്ചരക്കണ്ടി 1

അയ്യന്‍കുന്ന് 2

അഴീക്കോട് 4

ചെമ്പിലോട് 2

ചെങ്ങളായി 2

ചെറുതാഴം 2

ചിറക്കല്‍ 4

ചിറ്റാരിപ്പറമ്പ് 2

ധര്‍മ്മടം 2

എരമംകുറ്റൂര്‍ 1

എരഞ്ഞോളി 1

എരുവേശ്ശി 1

ഏഴോം 1

കടമ്പൂര്‍ 1

കതിരൂര്‍ 10

കല്യാശ്ശേരി 1

കാങ്കോല്‍ ആലപ്പടമ്പ 4

കണ്ണപുരം 1

കരിവെള്ളൂര്‍ പെരളം 2

കൊളച്ചേരി 6

കോട്ടയംമലബാര്‍ 3

കുഞ്ഞിമംഗലം 2

കുറുമാത്തൂര്‍ 4

കുറ്റിയാട്ടൂര്‍ 4

മാടായി 28

മാലൂര്‍ 1

മാങ്ങാട്ടിടം 4

മയ്യില്‍ 13

മുണ്ടേരി 4

മുഴക്കുന്ന് 1

മുഴപ്പിലങ്ങാട് 7

നടുവില്‍ 4

ന്യൂമാഹി 4

പന്ന്യന്നൂര്‍ 2

പാപ്പിനിശ്ശേരി 1

പരിയാരം 1

പാട്യം 1

പട്ടുവം 1

പായം 4

പയ്യാവൂര്‍ 2

പെരളശ്ശേരി 4

പെരിങ്ങോം-വയക്കര 1

പിണറായി 1

തൃപ്പങ്ങോട്ടൂര്‍ 9

ഉദയഗിരി 2

ഉളിക്കല്‍ 5

വേങ്ങാട് 3

മാഹി 2

തൃശ്ശൂര്‍ 1

 

ഇതരസംസ്ഥാനം:

 

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1

പയ്യന്നൂര്‍ നഗരസഭ 1

തലശ്ശേരി നഗരസഭ 4

തളിപ്പറമ്പ് നഗരസഭ 1

മട്ടന്നൂര്‍ നഗരസഭ 1

അയ്യന്‍കുന്ന് 1

ചപ്പാരപ്പടവ് 1

ചെമ്പിലോട് 2

ചെറുതാഴം 1

ചിറക്കല്‍ 1

ധര്‍മ്മടം 1

ഏഴോം 1

കല്യാശ്ശേരി 1

കോട്ടയം മലബാര്‍ 1

കുറ്റിയാട്ടൂര്‍ 1

മയ്യില്‍ 1

മൊകേരി 1

ന്യൂമാഹി 1

പായം 1

തൃപ്പങ്ങോട്ടൂര്‍ 2

ആലപ്പുഴ 1

 

വിദേശത്തുനിന്നുംവന്നവര്‍:

 

കോട്ടയം മലബാര്‍ 1

കുഞ്ഞിമംഗലം 1

കുറ്റിയാട്ടൂര്‍ 1

മുണ്ടേരി 1

വേങ്ങാട് 1

 

ആരോഗ്യപ്രവര്‍ത്തകര്‍:

 

ചെറുതാഴം 1

കടന്നപ്പള്ളി പാണപ്പുഴ 1

മയ്യില്‍ 1

ഉളിക്കല്‍ 1