കുന്ദമംഗലം: കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ (ഐ.ഐ.എം) വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി. വ്യാഴാഴ്ച രാത്രിയാണ് ഐ.ഐ.എമ്മിലെ ഇന്റേണല്‍ കമ്മിറ്റിക്ക് മുമ്ബാകെ വിദ്യാര്‍ഥിനി പരാതി നല്‍കിയത്. ഉടനെ വിദ്യാര്‍ഥിനിയുമായി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
ഉത്തരേന്ത്യന്‍ സംസ്ഥാനക്കാരനും സീനിയര്‍ വിദ്യാര്‍ഥിയുമായ പ്രതിക്കെതിരെ കുന്ദമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതി ക്യാമ്ബസ് വിട്ട് പോയതായാണ് അറിയുന്നത്. എസ്.എച്ച്.ഒ സുജിത് കുമാര്‍ ആണ് അന്വേഷണം നടത്തുന്ന