August 7, 2022




പാപ്പിനിശ്ശേരി മേല്‍പാലത്തില്‍ വിള്ളല്‍; പിന്നില്‍ പാ​ലാ​രി​വ​ട്ടം പാ​ലം നി​ര്‍​മി​ച്ച ക​മ്ബ​നി

പാ​പ്പി​നി​ശ്ശേ​രി: പാ​പ്പി​നി​ശ്ശേ​രി റെ​യി​ല്‍​വേ മേ​ല്‍​പാ​ലം നി​ര്‍​മാ​ണ​ത്തി​ല്‍ അ​പാ​ക​ത ക​ണ്ടെ​ത്തി.




റെ​യി​ല്‍​വെ നി​ര്‍​മി​ച്ച പാ​ല​ത്തി​‍െന്‍റ എ​ക്സ്പാ​ന്‍​ഷ​ന്‍ സ്ലാ​ബി​‍െന്‍റ അ​ടി​യി​ലെ ബീ​മി​ല്‍ നി​ന്ന്​ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​ന്ന​ര​യ​ടി കോ​ളം നീ​ള​ത്തി​ലു​ള്ള കോ​ണ്‍​ക്രീ​റ്റ് ഭാ​ഗം ഇ​ള​കി വീ​ണു. ഇ​തേ സ്ലാ​ബി​‍െന്‍റ തെ​ക്ക് ഭാ​ഗ​ത്ത് അ​രി​ക് ഭി​ത്തി​യി​ലും താ​ഴെ​യും വി​ള്ള​ലും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.



സ്ലാ​ബി​‍െന്‍റ കോ​ണ്‍​ക്രീ​റ്റ് പാ​ളി ഇ​ള​കി​വീ​ണ സ്ഥ​ല​ത്തി​നോ​ട് ചേ​ര്‍​ന്നാ​ണ് സ​ര്‍​വി​സ് റോ​ഡ്​ പോ​കു​ന്ന​ത്.



നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും യാ​ത്ര​ക്കാ​രും സ്ഥി​ര​മാ​യി പോ​കു​ന്ന വ​ഴി കൂ​ടി​യാ​ണി​ത്. ആ​ര്‍.​ഡി.​എ​സ് ക​മ്ബ​നി​യാ​ണ് പാ​പ്പി​നി​ശ്ശേ​രി മേ​ല്‍​പാ​ലം നി​ര്‍​മി​ച്ച​ത്. ഇ​തേ ക​മ്ബ​നി നി​ര്‍​മി​ച്ച എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പാ​ലാ​രി​വ​ട്ടം പാ​ല​മാ​ണ് പൊ​ളി​ച്ചു​മാ​റ്റി പു​തി​യ​ത് നി​ര്‍​മി​ച്ച​ത്.