Local

കണ്ണൂർ ജില്ലയില്‍ ഇന്ന് (ശനിയാഴ്ച മാര്‍ച്ച് 20) 159 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി.



കണ്ണൂർ ജില്ലയില്‍ ഇന്ന് (ശനിയാഴ്ച മാര്‍ച്ച് 20) 159 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി.

 

20/03/2021

 

സമ്പര്‍ക്കത്തിലൂടെ 140 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും വിദേശത്തു നിന്നെത്തിയ 13 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

 

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19

കൂത്തുപറമ്പ് നഗരസഭ 2

പാനൂര്‍ നഗരസഭ 1

പയ്യന്നൂര്‍ നഗരസഭ 15

ശ്രീകണ്ഠാപുരം നഗരസഭ 1

തലശ്ശേരി നഗരസഭ 4

തളിപ്പറമ്പ് നഗരസഭ 1

മട്ടന്നൂര്‍ നഗരസഭ 1

ആലക്കോട് 2

ആറളം 1

അഴീക്കോട് 9

ചെമ്പിലോട് 2

ചെങ്ങളായി 2

ചെറുകുന്ന് 1

ചെറുപുഴ 3

ചെറുതാഴം 2

ചിറക്കല്‍ 3

ചൊക്ലി 1

ധര്‍മ്മടം 2

എരമംകുറ്റൂര്‍ 4

ഏഴോം 5

കടമ്പൂര്‍ 2

കടന്നപ്പള്ളി പാണപ്പുഴ 1

കതിരൂര്‍ 1

കല്യാശ്ശേരി 4

കണിച്ചാര്‍ 2

കാങ്കോല്‍ ആലപ്പടമ്പ 2

കണ്ണപുരം 1

കരിവെള്ളൂര്‍ പെരളം 1

കീഴല്ലൂര്‍ 2

കോട്ടയം മലബാര്‍ 1

കുന്നോത്തുപറമ്പ് 1

കുറ്റിയാട്ടൂര്‍ 2

മാടായി 1

മലപ്പട്ടം 1

മാങ്ങാട്ടിടം 4

മാട്ടൂല്‍ 2

മുണ്ടേരി 2

മുഴപ്പിലങ്ങാട് 1

നാറാത്ത് 3

പാപ്പിനിശ്ശേരി 1

പരിയാരം 5

പാട്യം 7

പെരിങ്ങോം-വയക്കര 5

പിണറായി 1

തൃപ്പങ്ങോട്ടൂര്‍ 3

വേങ്ങാട് 2

കാസര്‍ഗോഡ് 1

 

 

ഇതരസംസ്ഥാനം:

 

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2

പാനൂര്‍ നഗരസഭ 1

ചെറുപുഴ 1

കുഞ്ഞിമംഗലം 1

പരിയാരം 1

 

 

വിദേശത്തുനിന്നുംവന്നവര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1

ശ്രീകണ്ഠാപുരം നഗരസഭ 1

തളിപ്പറമ്പ ്നഗരസഭ 1

അഴീക്കോട് 1

എരമംകുറ്റൂര്‍ 1

എരഞ്ഞോളി 1

കതിരൂര്‍ 1

കാങ്കോല്‍ ആലപ്പടമ്പ 1

കരിവെള്ളൂര്‍ പെരളം 1

കുന്നോത്തുപറമ്പ് 1

മാടായി 1

മയ്യില്‍ 1

മൊകേരി 1

 

രോഗമുക്തി 112 പേര്‍ക്ക്

 

https://chat.whatsapp.com/LTBzdasqgFKAQGEVCIgP1z