Local

ഇപ്രാവശ്യവും പട്ടാനൂരിലെ മധു വ്യത്യസ്തനാവുകയാണ്. നെല്ല് വിത്ത് പാകി അരിവാൾ ചുറ്റിക നക്ഷത്രം തീർത്ത്



ഇപ്രാവശ്യവും പട്ടാനൂരിലെ മധു വ്യത്യസ്തനാവുകയാണ്. കൂടാളിപഞ്ചായത്തിൽ കഴിഞ്ഞ പ്രാവശ്യം പുല്ലു ചെത്തിമിനുക്കിയാണ് അരിവാൾ ചുറ്റിക നക്ഷത്രം തീർത്ത്‌ വൈറൽ ആയതു.
എന്നാൽ ഇപ്രാവശ്യം 30 അടി വലിപ്പത്തിൽ നെല്ല് വിത്ത് പാകി പൊടിപ്പിച്ചാണ് കൂടാതെ അതിന്റെ കൂടെ നമ്മുടെ ചിഹ്നം എന്ന് കൂടെ ചേർത്തിട്ടുണ്ട്.മണ്ഡല പര്യടനത്തിന് ശൈലജ ടീച്ചർ വന്നു കണ്ടപ്പോൾ മധുവിനെ അഭിനന്ദിച്ചാണ് മടങ്ങിയത്.

മധു:9656288020