Local

ഇരിട്ടി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇരിട്ടിയില്‍ സെമിനാര്‍ സംഘടിപ്പിച്ചു….



ഇരിട്ടി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇരിട്ടിയില്‍ സെമിനാര്‍ സംഘടിപ്പിച്ചു….

ഇരിട്ടി: കോവിഡാനന്തര സമൂഹത്തിലെ ഗ്രന്ഥശാല പ്രവർത്തനങ്ങൾ രൂപപ്പെടുത്തുന്നതിന് ഇരിട്ടി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇരിട്ടിയില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി കെ വിജയന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.നഗരസഭാ കൗണ്‍സിലര്‍ എ കെ രവീന്ദ്രന്‍ ,താലൂക്ക് സെക്രട്ടറി രഞ്ജിത് കമല്‍, കെ ഷൈബു,കെ പ്രസീത, കെ എ ബഷീര്‍, പി.പി. രാഘവന്‍ മാസ്റ്റര്‍ ,എം സി ജയകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങിൽ സംസാരിച്ചു.