ഇന്ന് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ സ്ഥലങ്ങൾ – Sreekandapuram Online News-
Sun. Sep 27th, 2020




കണ്ണൂര്‍: കണ്ണൂരിൽ 3 പേർക്ക് കൊറോണ മൂര്യാട് 2 ചെറുവാഞ്ചേരി 1.  2 പേർ വിദേശത്ത് നിന്നും വന്നവർ . ഒരാൾക്ക് രോഗം പകർന്നത് സമ്പർക്കത്തിലൂടെ .ഇതിൽ 21കാരനായ മൂര്യാട് സ്വദേശി മാർച്ച് 17നാണ് ദുബായിൽ നിന്ന് വന്നത് . ചെറുവാഞ്ചേരി സ്വദേശിനിയായ 20 കാരി മാർച്ച് 21നാണ് ദുബായിൽ നിന്നും കൊച്ചിയിൽ വിമാനമിറങ്ങിയത് . 3 പേരും വീട്ടിൽ നിരീക്ഷണത്തിലാണ് . ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റും.




By onemaly