Local

പേരാവൂർ റൂട്ടിൽ ബൈക്കും ചെങ്കൽ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.



ഇരിട്ടി പേരാവൂർ റൂട്ടിൽ ബൈക്കും ചെങ്കൽ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.പയഞ്ചേരി വായനശാലക്ക് സമീപത്ത് വച്ചാണ് അപകടം . ഊവ്വാപ്പള്ളിയിലെ ഹോട്ടൽ ജീവനക്കാരനാണ് . മാടത്തിൽ ഇരുപത്തി ഒന്നാംമെൽ ഐക്കരെഹൗസിലെ അമൽ മാതൃ ( 23 ) ആണ് മരിച്ചത് . ജോളി ജോസഫ് – മിനി ദമ്പതികളുടെ മകനാണ്