home

വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ പൗലോസ് കൊല്ലുവേലിയെ സസ്‌പെൻഡ് ചെയ്ത കേളകം യൂണിറ്റിന്റെ നടപടി നിയമ വിരുദ്ധമെന്ന് കണ്ടെത്തി ജില്ല കമ്മിറ്റി റദ്ദാക്കി



വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ പൗലോസ് കൊല്ലുവേലിയെ സസ്‌പെൻഡ് ചെയ്ത കേളകം യൂണിറ്റിന്റെ നടപടി നിയമ വിരുദ്ധമെന്ന് കണ്ടെത്തി ജില്ല കമ്മിറ്റി റദ്ദാക്കി.

വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ പൗലോസ് കൊല്ലുവേലിയെ സസ്‌പെൻഡ് ചെയ്ത കേളകം യൂണിറ്റിന്റെ നടപടി നിയമ വിരുദ്ധമെന്ന് കണ്ടെത്തി ജില്ല കമ്മിറ്റി റദ്ദാക്കി.കേളകം യൂണിറ്റിന്റെ കമ്മിറ്റി തീരുമാനപ്രകാരം എന്ന പേരിലാണ് സർക്കുലർ കേളകം യൂണിറ്റ് ജനറൽ സെക്രട്ടറി പുറത്തിറക്കിയത്. എന്നാൽ തങ്ങളുടെ എതിർപ്പ് വക വെക്കാതെയാണ് തീരുമാനം എന്നും ഈ ആരോപണങ്ങൾ കഴമ്പില്ലത്തതാണ് എന്നും ഭൂരിപക്ഷം യൂണിറ്റ് കമ്മിറ്റി അംഗങ്ങളും ജില്ല കമ്മിറ്റിക്ക് പരാതി നൽകിയതോടെ ആണ് ജില്ല കമ്മിറ്റി നടപടി എടുത്തത്.