home

ശ്രീകണ്ഠാപുരം നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടുപേര്‍ ശ്രീകണ്ഠാപുരം പോലിസ് പിടിയില്‍



ശ്രീകണ്ഠാപുരം: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടുപേര്‍ പോലിസ് പിടിയില്‍. ചെമ്പന്‍ തൊട്ടിയിലെ വ്യാപാരി കൂത്തുപറമ്പ് തൊക്കിലങ്ങാടി സ്വദേശി ടി.കെ.സിദ്ധിഖ് (36), നെടിയേങ്ങ പന്നിയാല്‍ സ്വദേശി ടി.എ.ജോണി (53) എന്നിവരെയാണ് പോലിസ് ഇന്‍സ്‌പെക്ടര്‍ കെ.രഞ്ജിത്തും സംഘവും പിടികൂടിയത്….