home യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ Posted on March 11, 2021 Author onemaly Comment(0) യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ ചാല :ചാലകുന്നിൽ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ. പറമ്പായി സ്വദേശി സൗരവ് ആണ് മരിച്ചത്. ഇന്നലെ മുതൽ സൗരവിനെ കാണാനില്ലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.എടക്കാട് പോലീസ് ഇൻക്വസ്റ്റ് നടത്തി.