Local

കണ്ണൂർ ജില്ലയില്‍ ബുധനാഴ്ച (മാര്‍ച്ച് 10) 123 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി



കണ്ണൂർ ജില്ലയില്‍ ബുധനാഴ്ച (മാര്‍ച്ച് 10) 123 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി.

10/03/2021

സമ്പര്‍ക്കത്തിലൂടെ 105 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ നാല് പേർക്കും വിദേശത്തു നിന്നെത്തിയ 12 പേര്‍ക്കും, രണ്ട് ആരോഗ്യ പ്രവര്‍ത്തകനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 8
ഇരിട്ടി നഗരസഭ 1
പാനൂര്‍ നഗരസഭ 3
പയ്യന്നൂര്‍ നഗരസഭ 7
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 3
തളിപ്പറമ്പ് നഗരസഭ 4
മട്ടന്നൂര്‍ നഗരസഭ 1
ആലക്കോട് 1
അഴീക്കോട് 1
ചപ്പാരപ്പടവ് 2
ചെമ്പിലോട് 2
ചെങ്ങളായി 1
ചെറുപുഴ 1
ചിറക്കല്‍ 2
ചിറ്റാരിപ്പറമ്പ് 2
ധര്‍മ്മടം 1
എരമംകുറ്റൂര്‍ 2
എരഞ്ഞോളി 1
എരുവേശ്ശി 1
ഏഴോം 6
കടമ്പൂര്‍ 3
കടന്നപ്പള്ളി പാണപ്പുഴ 1
കീഴല്ലൂര്‍ 1
കുന്നോത്തുപറമ്പ് 3
കുറുമാത്തൂര്‍ 1
മാലൂര്‍ 2
മാങ്ങാട്ടിടം 2
മാട്ടൂല്‍ 5
മയ്യില്‍ 4
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 1
നടുവില്‍ 3
നാറാത്ത് 1
പന്ന്യന്നൂര്‍ 3
പാപ്പിനിശ്ശേരി 1
പരിയാരം 3
പാട്യം 1
പട്ടുവം 1
പേരാവൂര്‍ 2
പെരിങ്ങോം-വയക്കര 1
രാമന്തളി 3
തൃപ്പങ്ങോട്ടൂര്‍ 1
ഉളിക്കല്‍ 1
വേങ്ങാട് 7
കോട്ടയം 1
കോഴിക്കോട് 1

ഇതരസംസ്ഥാനം:

കുറുമാത്തൂര്‍ 1
പെരിങ്ങോം-വയക്കര 3

വിദേശത്തുനിന്നും വന്നവര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പാനൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1
ആറളം 1
കീഴല്ലൂര്‍ 2
കുന്നോത്തുപറമ്പ് 1
മാട്ടൂല്‍ 2
പന്ന്യന്നൂര്‍ 1
പെരിങ്ങോം-വയക്കര 1
വേങ്ങാട് 1

ആരോഗ്യപ്രവര്‍ത്തകര്‍:

കുറുമാത്തൂര്‍ 1
മുണ്ടേരി 1