ഇടതുപക്ഷ ജനാതിപത്യ മുന്നണി ഇരിക്കൂർ നിയമസഭ സ്ഥാനാർത്ഥി ; ശ്രീ. സജി കുറ്റിയാനിമറ്റം
09 മാർച്ച് 2021
ശ്രീകണ്ടപുരം ന്യൂസ്
ഇരിക്കൂരിൽ കേരളാ കോൺഗ്രസ് നേതാവ് സജി കുറ്റിയാനിമറ്റം എൽ ഡി എഫ് കാൻഡിഡേറ്റ്. കേരള കോൺഗ്രസിനു സീറ്റ് വിട്ടു നൽകാൻ ഇടതു മുന്നണി തീരുമാനിച്ചതോടെ ആണ് സജി കുറ്റിയാനിമറ്റത്തിനു നറുക്ക് വീണത്.