Local

കണ്ണൂർ ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 8) 82 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി.



കണ്ണൂർ ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 8) 82 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി.

08/03/2021

സമ്പര്‍ക്കത്തിലൂടെ 74 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും വിദേശത്തു നിന്നെത്തിയ മൂന്ന് പേര്‍ക്കും, ഒരു ആരോഗ്യ പ്രവര്‍ത്തകനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം മൂലം:
ആന്തുര്‍നഗരസഭ 3
പാനൂര്‍നഗരസഭ 1
പയ്യന്നൂര്‍നഗരസഭ 9
ശ്രീകണ്ഠാപുരംനഗരസഭ 3
തലശ്ശേരിനഗരസഭ 4
തളിപ്പറമ്പ്‌നഗരസഭ 1
ആറളം 1
അഴീക്കോട് 2
ചെങ്ങളായി 2
ചെറുപുഴ 3
ചെറുതാഴം 1
ചിറക്കല്‍ 1
ചിറ്റാരിപ്പറമ്പ് 1
എരമംകുറ്റൂര്‍ 1
എരഞ്ഞോളി 2
എരുവേശ്ശി 1
ഏഴോം 1
കതിരൂര്‍ 2
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 3
കുറ്റിയാട്ടൂര്‍ 1
മാങ്ങാട്ടിടം 1
മാട്ടൂല്‍ 1
മൊകേരി 1
മുണ്ടേരി 2
മുഴപ്പിലങ്ങാട് 1
നടുവില്‍ 1
നാറാത്ത് 3
പടിയൂര്‍ 1
പന്ന്യന്നൂര്‍ 1
പരിയാരം 2
പട്ടുവം 2
പായം 2
പേരാവൂര്‍ 1
പിണറായി 5
തൃപ്പങ്ങോട്ടൂര്‍ 1
ഉളിക്കല്‍ 3
കോഴിക്കോട് 1
കാസര്‍കോട് 1

ഇതരസംസ്ഥാനം:
കണ്ണൂര്‍കോര്‍പ്പറേഷന്‍ 2
കുന്നോത്തുപറമ്പ് 1
ഉളിക്കല്‍ 1

വിദേശത്തുനിന്നും വന്നവര്‍:
കണ്ണൂര്‍കോര്‍പ്പറേഷന്‍ 1
കരിവെള്ളൂര്‍പെരളം 1
നടുവില്‍ 1

ആരോഗ്യപ്രവര്‍ത്തകര്‍:
കടന്നപ്പള്ളി പാണപ്പുഴ 1