Tue. Oct 27th, 2020




എല്‍ഡിഎഫിനെ വെട്ടിലാക്കി കെപിഎ സലിം വീണ്ടും യു.ഡി.എഫിലേക്ക്. പാര്‍ട്ടിയുമായുള്ള പ്രശ്‌നങ്ങള്‍ സംസാരിച്ചു തീര്‍ത്തെന്നും ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുമെന്നും  സലിം അറിയിച്ചു.

നേരത്തെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ആയിരുന്ന പി.കെ രാഗേഷിനെതിരെയുള്ള അവിശ്വാസം മുസ് ലിം ലീഗ് അംഗവും കക്കാട് വാര്‍ഡ് കൗണ്‍സിലറുമായ കെ.പി.എ സലീം കൂറുമാറി വോട്ട് ചെയ്തതോടെ പാസായിരുന്നു. 55 അംഗ കൗണ്‍സിലില്‍ ഒരംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് കോര്‍പറേഷന്‍ ഭരിക്കുന്നത്




By onemaly