home

പ്ലേ സ്റ്റോറിൽ നിന്ന് 37 ആപ്ലിക്കേഷനുകൾ നീക്കം ചെയ്ത് ഗൂഗിൾ



പ്ലേ സ്റ്റോറിൽ നിന്ന് 37 ആപ്ലിക്കേഷനുകൾ നീക്കം ചെയ്ത് ഗൂഗിൾ

പ്ലേ സ്റ്റോറിൽ നിന്ന് 37 ആപ്ലിക്കേഷനുകൾ ഒഴിവാക്കി ഗൂഗിൾ. (കോപ്പി കാറ്റ്‌സ് ആപ്പ്) എന്ന പേരിൽ അറിയപ്പെടുന്ന ഈ ആപ്ലിക്കേഷനുകൾ ഒറിജിനൽ ആപ്ലിക്കേഷനുകളുടെ വ്യാജന്മാരാണ്.

ഒരു നിശ്ചിത ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ തിരയുമ്പോൾ ഉപഭോക്താക്കളിൽ പകുതി പേരും പേരിലും രൂപത്തിലും സമാനമായ ഈ വ്യാജ ആപ്ലിക്കേഷനുകൾ ഡൗൺലോക്ക് ആക്കും. തുടർന്ന് അതിലെ പരസ്യങ്ങളും കാണും. ഇതാണ് വ്യാജ ആപ്പുകളുടെ ലക്ഷ്യം.

ഗൂഗിൾ പ്ലേ സ്റ്റേറിൽ നിന്ന് ആപ്പ് നീക്കം ചെയ്ത സ്ഥിതിക്ക് ഉപഭോക്താക്കൾ അവരവരുടെ ഫോണിൽ നിന്നും ഈ ആപ്പുകൾ നീക്കം ചെയ്യണം.

⭕ പ്ലേ സ്റ്റേറിൽ നിന്ന് നീക്കം ചെയ്ത ആപ്പുകൾ👇

📍വൈഫൈ കീ- ഫ്രീ മാസ്റ്റർ വൈഫൈ

📍സൂപ്പർ ഫോൺ ക്ലീനർ 2020

📍റിപ്പെയർ സിസ്റ്റം ഫോർ ആൻഡ്രോയിഡ് ആന്റ് സ്പീഡ് ബൂസ്റ്റർ

📍സെക്യൂരിറ്റി ഗാലറി വോൾട്ട്: ഫോട്ടോസ്, വിഡിയോസ്, പ്രൈവസി സേഫ്

📍റിംഗ്‌ടോൺ മേക്കർ- എംപി3 കട്ടർ

📍നെയിം ആർട്ട് ഫോട്ടോ എഡിറ്റർ

📍സ്മാർട്ട് ക്ലീനർ- ബാറ്ററി സേവർ, സൂപ്പർ ബൂസ്റ്റർ

📍റെയിൻ ഫോട്ടോ മേക്കർ – റെയിൽ എഫക്ട് എഡിറ്റർ

📍ക്രോണോമീറ്റർ

📍ലൗഡസ്റ്റ് അലാം ക്ലോക്ക് എവർ

📍റിംഗ്‌ടോൺ മേക്കർ അൾട്ടിമേറ്റ് ന്യൂ എംപി3 കട്ടർ

📍വിഡിയോ മ്യൂസിക്ക് കട്ടർ ആന്റ് മർജർ സ്റ്റുഡിയോ

📍വൈഫൈ ഫയൽ ട്രാൻസ്ഫർ 2019

📍വൈഫൈ സ്പീഡ് ടെസ്റ്റ്

📍ഡബ്ല്യുപിഎസ് ഡബ്ല്യുപിഎ വൈഫഐ ടെസ്റ്റ്

📍ലോക്ക് ആപ്പ് വിത്ത് പാസ്വേഡ്

📍ഫോട്ടോ എഡിറ്റർ ഓസം ഫ്രെയിം എഫക്ട്‌സ് 3ഡി

📍ലൗ ഡെയ്‌സ് മെമറി 2020- ലൗ കൗണ്ട് ടുഗെതർ

📍മാഗ്നിഫയർ സൂം + ഫഌഷ്‌ലൈറ്റ്

📍മാക്‌സ് ക്ലീനർ- സ്പീഡ് ബൂസ്റ്റർ

📍മോട്ടോക്രോസ് റേസിംഗ് 2018

📍നോക്‌സ് കൂൾ മാസ്റ്റർ- കൂൾ ഡൗൺ

📍ഒഎസ് 13 ലോഞ്ചർ- ഫോൺ 11 പ്രോ ലോഞ്ചർ

📍ഒഎസ് ലോഞ്ചർ 12 ഫോർ ഐഫോൺ X

📍ബാറ്ററി സേവർ പ്രോ 2020

📍ബ്ലോക്ക് പസിൽ 102 ന്യൂ ടെൻട്രിസ് മാനിയ

📍ഡിജെ മിക്‌സർ സ്റ്റുഡിയോ 2018

📍ജിപിഎസ് സ്പീഡോമീറ്റർ

📍ഗ്രാഫിറ്റി ഫോട്ടോ എഡിറ്റർ

📍ഓഡിയോ വിഡിയോ മിക്‌സർ

📍ഐ സൈ്വപ്പ് ഫോൺ X

📍3ഡി ഫോട്ടോ എഡിറ്റർ

📍3ഡി ടാറ്റു ഫോട്ടോ എഡിറ്റർ ആന്റ് ഐഡിയാസ്

📍ആപ്പ് ലോക്ക് 2020- ആപ്പ് ലോക്കർ ആന്റ് പ്രൈവസി ഗാർഡ്

📍ആപ്പ് ലോക്ക് ന്യൂ 2019- പ്രൈവസി സോൺ ആന്റ് ലോക്ക് യുവർ ആപ്പ്‌സ്

📍അസിസ്റ്റീവ് ടച്ച് 2020

📍ഓഡിയോ വിഡിയോ എഡിറ്റർ

ഇതുവരെ വേൾഡ് വിഷൻ മണിക്കടവ് വാർത്ത ഗ്രൂപ്പിൽ അംഗമാകാത്തവർ, കൂടുതൽ വാർത്തകൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

നിലവിലെ അംഗങ്ങൾ ജോയിൻ ചെയ്യേണ്ടതില്ല.

നിങ്ങളുടെ കൂട്ടുകാർക്കും ബന്ധുക്കൾക്കും പരിചയക്കാർക്കും ഈ ലിങ്ക് അയച്ചു കൊടുക്കാവുന്നതാണ്

https://chat.whatsapp.com/EuAiArxJJxsGi1MYFqy00N