Wed. Apr 21st, 2021




പേ​രാ​വൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷം വി​ക​സ​ന​ത്തി​​ന്‍റെ പെ​രു​മ​ഴ​യാ​യി​രു​ന്നു​വെ​ന്നാ​ണ്​ എം.​എ​ല്‍.​എ അ​ഡ്വ. സ​ണ്ണി ജോ​സ​ഫ്​ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ മ​ണ്ഡ​ല​ത്തി​െന്‍റ ആ​വശ്യ​ങ്ങ​ള്‍​ക്ക്​ മു​ന്നി​ല്‍ എം.​എ​ല്‍.​എ വെ​റും കാ​ഴ്​​ച​ക്കാ​ര​ന്‍ മാ​ത്ര​മാ​യി​രു​ന്നു​വെ​ന്ന്​ എ​തി​ര്‍ സ്​​ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന ബി​നോ​യ്​ കു​ര്യ​ന്‍ പ​റ​യു​ന്നു

അ​ഡ്വ. സ​ണ്ണി ജോ​സ​ഫ്​ എം.​എ​ല്‍.​എ

  • 13 കോ​ടി ചെ​ല​വി​ല്‍ വ​ള​യം​ചാ​ല്‍ മു​ത​ല്‍ രാ​മ​ച്ചിവ​രെ​യു​ള്ള 10 കി. ​മീ. ആ​ന​മ​തി​ല്‍ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കി
  • ഹി​ല്‍ ഹൈ​വേ കൂ​മ​ന്‍തോ​ട് മു​ത​ല്‍ പാ​ല്‍​ചു​രം വ​രെ​യ​ട​ക്ക​മു​ള്ള മ​ണ്ഡ​ല​ത്തി​ലെ നി​ര​വ​ധി റോ​ഡു​ക​ള്‍ മെ​ക്കാ​ഡം ടാ​റി​ങ്​ ന​ട​ത്തി ന​വീ​ക​രി​ച്ചു
  • റീ​ജ​ന​ല്‍ ട്രാ​ന്‍സ്‌​പോ​ര്‍ട്ട് ഓ​ഫി​സ്, ലാ​ന്‍​ഡ്​​ ട്രൈ​ബ്യൂ​ണ​ല്‍ ഓ​ഫി​സ്, സ​ഹ​ക​ര​ണ അ​സി. ര​ജി​സ്ട്രാ​ര്‍ ഓ​ഫി​സ് എ​ന്നി​വ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ചു
  • അ​ഞ്ച്​ കോ​ടി ചെ​ല​വി​ല്‍ പാ​ല ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ ഹൈ​ടെ​ക്കാ​ക്കി
  • പേ​രാ​വൂ​ര്‍ ജി​മ്മി ജോ​ര്‍ജ് സ്​​റ്റേ​ഡി​യം ഒ​ന്നാം ഘ​ട്ടം പൂ​ര്‍ത്തീ​ക​രി​ച്ചു
  • കേ​ള​കം 66 കെ.​വി സ​ബ്‌ സ്​​റ്റേ​ഷ​ന്‍ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ചു.
  • പേ​രാ​വൂ​ര്‍ ഐ.​ടി.​ഐ കെ​ട്ടി​ടം യാ​ഥാ​ര്‍​ഥ്യ​മാ​ക്കി
  • ആ​റ​ളം ഫാം ​മോ​റ​ല്‍ റ​സി​ഡ​ന്‍ഷ്യ​ല്‍ സ്‌​കൂ​ള്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു
  • പേ​രാ​വൂ​ര്‍, ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ല്‍ ഡ​യാ​ലി​സി​സ് സൗ​ക​ര്യം ആ​രം​ഭി​ച്ചു
  • ത​ല​ശ്ശേ​രി- വ​ള​വു​പാ​റ റോ​ഡി​ല്‍ 380 കോ​ടി ചെ​ല​വ​ഴി​ച്ച്‌​ ഏ​ഴ് പാ​ല​ങ്ങ​ള്‍ക്ക​​ു​ള്ള പ​ദ്ധ​തി​ക്ക്​ തു​ട​ക്ക​മാ​യി

അ​ഡ്വ. ബി​നോ​യ്​ കു​ര്യ​ന്‍ (സി.​പി.​എം ജി​ല്ല ക​മ്മി​റ്റി അം​ഗം, 2016ലെ ​സ്​​ഥാ​നാ​ര്‍​ഥി)

  • മ​ണ്ഡ​ല​ത്തി​െന്‍റ വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​മു​ന്നി​ല്‍ എം.​എ​ല്‍.​എ കാ​ഴ്​​ച​ക്കാ​ര​നാ​യി
  • ഇ​രി​ട്ടി​യി​ല്‍ മി​നി സി​വി​ല്‍ സ്​​റ്റേ​ഷ​ന്​ 20 കോ​ടി അ​നു​വ​ദി​ച്ചി​ട്ടും തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടി​ല്ല
  • ആ​റ​ളം ഫാ​മി​നെ ശ​ക്​​തി​പ്പെ​ടു​ത്താ​നും പ്ര​ശ്​​ന പ​രി​ഹാ​ര​ത്തി​നും എം.​എ​ല്‍.​എ ഒ​ന്നും ചെ​യ്​​തി​ട്ടി​ല്ല
  • ഇ​രി​ട്ടി, പേ​രാ​വൂ​ര്‍ താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​ക​ളു​ടെ വി​ക​സ​ന​ത്തി​ന്​ എം.​എ​ല്‍.​എ ഫ​ണ്ടി​ല്‍ നി​ന്ന്​ ഒ​രു രൂ​പ​പോ​ലും ചെ​ല​വ​ഴി​ച്ചി​ട്ടി​ല്ല
  • പ​ഞ്ചാ​യ​ത്ത്​​ത​ല​ത്തി​ലു​ള്ള പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​യി ഉ​യ​ര്‍​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തി​ല്‍ എം.​എ​ല്‍.​എ ഒ​രി​ട​പെ​ട​ലും ന​ട​ത്തി​യി​ട്ടി​ല്ല
  • മ​ണ്ഡ​ല​ത്തി​ലെ ടൂ​റി​സം സാ​ധ്യ​ത​ക​ള്‍ വി​ക​സി​പ്പി​ക്കാ​ന്‍ ഒ​രു പ​ദ്ധ​തി​യും കൊ​ണ്ടു​വ​ന്നി​ല്ല
  • സ​മ്ബൂ​ര്‍​ണ വൈ​ദ്യു​തീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്​ ഒ​രു രൂ​പ​പോ​ലും ചെ​ല​വ​ഴി​ച്ചി​ട്ടി​ല്ല
  • കാ​ര്‍​ഷി​ക, വാ​ണി​ജ്യ, വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ല്‍ തൊ​ഴി​ല്‍ സം​രം​ഭ​ങ്ങ​ള്‍ കൊ​ണ്ടു വ​രാ​ന്‍ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല
  • ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ല്‍ സ​ര്‍​ക്കാ​ര്‍​ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പി​ലാ​ക്കാ​ന്‍ എം.​എ​ല്‍.​എ ഒ​രു മു​ന്‍​കൈ​യും എ​ടു​ത്തി​ട്ടി​ല്ല
  • മ​ണ്ഡ​ല​ത്തി​െന്‍റ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യം​വെ​ച്ച്‌​ രാ​ഷ്​​ട്രീ​യാ​തീ​ത​മാ​യ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​തി​നു​പ​ക​രം ഗ്രൂ​പ്​ താ​ല്‍​പ​ര്യ​ങ്ങ​ള്‍​ക്കും രാ​ഷ്​​ട്രീ​യ താ​ല്‍​പ​ര്യ​ങ്ങ​ള്‍​ക്കും പി​റ​കെ​പോ​യി മ​ണ്ഡ​ല​ത്തി​െന്‍റ വി​ക​സ​നം ഇ​ല്ലാ​താ​ക്കി






By onemaly