home

കണ്ണൂര്‍ ജില്ലയില്‍ ശനിയാഴ്ച 173 പേര്‍ക്ക് കൂടി കൊവിഡ്



കണ്ണൂര്‍ ജില്ലയില്‍ ശനിയാഴ്ച 173 പേര്‍ക്ക് കൂടി കൊവിഡ്

കണ്ണൂര്‍ ജില്ലയില്‍ ശനിയാഴ്ച (ഫെബ്രുവരി 27) 173 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 139 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ 13 പേര്‍ക്കും, വിദേശത്തു നിന്നെത്തിയ 13 പേര്‍ക്കും, എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം മൂലം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 18
ആന്തുര്‍ നഗരസഭ 2
ഇരിട്ടി നഗരസഭ 3
കൂത്തുപറമ്പ് നഗരസഭ 2
പാനൂര്‍ നഗരസഭ 3
പയ്യന്നൂര്‍ നഗരസഭ 9
തളിപ്പറമ്പ് നഗരസഭ 3
മട്ടന്നൂര്‍ നഗരസഭ 4
ആലക്കോട് 2
അഞ്ചരക്കണ്ടി 1
ആറളം 4
അയ്യന്‍കുന്ന് 2
അഴീക്കോട് 3
ചെമ്പിലോട് 2
ചെറുകുന്ന് 1
ചെറുപുഴ 1
ചെറുതാഴം 4
ചിറക്കല്‍ 2
ചിറ്റാരിപ്പറമ്പ് 3
ചൊക്ലി 1
ധര്‍മ്മടം 1
എരമം കുറ്റൂര്‍ 2
എരഞ്ഞോളി 1
കടന്നപ്പള്ളി പാണപ്പുഴ 1
കല്യാശ്ശേരി 2
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 3
കരിവെള്ളൂര്‍ പെരളം 1
കീഴല്ലൂര്‍ 2
കേളകം 2
കൂടാളി 1
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 2
കുന്നോത്തുപറമ്പ് 6
കുറ്റിയാട്ടൂര്‍ 1
മാടായി 2
മാങ്ങാട്ടിടം 9
മാട്ടൂല്‍ 1
മയ്യില്‍ 4
മൊകേരി 1
മുണ്ടേരി 1
മുഴപ്പിലങ്ങാട് 2
നടുവില്‍ 1
നാറാത്ത് 2
പാപ്പിനിശ്ശേരി 1
പാട്യം 3
പായം 2
പയ്യാവൂര്‍ 1
പെരളശ്ശേരി 1
പേരാവൂര്‍ 1
തില്ലങ്കേരി 2
ഉളിക്കല്‍ 1
വേങ്ങാട് 6

ഇതര സംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പയ്യന്നൂര്‍ നഗരസഭ 2
അയ്യന്‍കുന്ന് 1
കതിരൂര്‍ 1
കൂടാളി 1
മാലൂര്‍ 2
മയ്യില്‍ 1
മുണ്ടേരി 2
ഉളിക്കല്‍ 2

വിദേശത്തുനിന്നും വന്നവര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 2
അഞ്ചരക്കണ്ടി 1
ചെമ്പിലോട് 1
ചിറ്റാരിപ്പറമ്പ് 1
കല്യാശ്ശേരി 1
കീഴല്ലൂര്‍ 2
മാട്ടൂല്‍ 1
മുണ്ടേരി 1
പാട്യം 1

ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
തലശ്ശേരി നഗരസഭ 1
ചിറ്റാരിപ്പറമ്പ് 1
കടന്നപ്പള്ളി പാണപ്പുഴ 1
മയ്യില്‍ 2
മുണ്ടേരി 1
പാട്യം 1