Local

കണ്ണൂർ ജില്ലയില്‍ ഇന്ന് 177 പേര്‍ക്ക് കൂടി കൊവിഡ്: 163 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ



കണ്ണൂർ ജില്ലയില്‍ ഇന്ന് 177 പേര്‍ക്ക് കൂടി കൊവിഡ്: 163 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

26-02-2021

കണ്ണൂര്‍ : ജില്ലയില്‍ വെള്ളിയാഴ്ച 177 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 163 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും, വിദേശത്തു നിന്നെത്തിയ ആറ് പേര്‍ക്കും, മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 13
ആന്തുര്‍ നഗരസഭ 2
ഇരിട്ടി നഗരസഭ 3
കൂത്തുപറമ്പ് നഗരസഭ 5
പാനൂര്‍ നഗരസഭ 9
പയ്യന്നൂര്‍ നഗരസഭ 14
തലശ്ശേരി നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 7
മട്ടന്നൂര്‍ നഗരസഭ 1
അഞ്ചരക്കണ്ടി 4
ആറളം 1
അയ്യന്‍കുന്ന് 3
ചെമ്പിലോട് 5
ചെങ്ങളായി 1
ചെറുകുന്ന് 1
ചെറുപുഴ 4
ചെറുതാഴം 6
ചിറക്കല്‍ 4
ചിറ്റാരിപ്പറമ്പ് 3
ചൊക്ലി 1
ഏഴോം 2
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 2
കല്യാശ്ശേരി 7
കണ്ണപുരം 3
കരിവെള്ളൂര്‍ പെരളം 1
കൊളച്ചേരി 1
കോളയാട് 1
കോട്ടയം മലബാര്‍ 1
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 2
കുന്നോത്തുപറമ്പ് 1
കുറുമാത്തൂര്‍ 5
കുറ്റിയാട്ടൂര്‍ 2
മാടായി 7
മലപ്പട്ടം 1
മാലൂര്‍ 2
മാങ്ങാട്ടിടം 4
മയ്യില്‍ 2
മൊകേരി 1
മുണ്ടേരി 1
ന്യൂമാഹി 2
പടിയൂര്‍ 1
പാപ്പിനിശ്ശേരി 1
പരിയാരം 4
പാട്യം 1
പായം 2
പയ്യാവൂര്‍ 1
പെരളശ്ശേരി 1
പേരാവൂര്‍ 2
രാമന്തളി 3
തില്ലങ്കേരി 2
തൃപ്പങ്ങോട്ടൂര്‍ 3
വേങ്ങാട് 4

ഇതര സംസ്ഥാനം:

ഇരിട്ടി നഗരസഭ 1
തലശ്ശേരി നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
മാങ്ങാട്ടിടം 1
പരിയാരം 1

വിദേശത്തുനിന്നും വന്നവര്‍:

കല്യാശ്ശേരി 1
മയ്യില്‍ 1
മുണ്ടേരി 2
തില്ലങ്കേരി 1
മാഹി 1

ആരോഗ്യ പ്രവര്‍ത്തകര്‍:

ആലക്കോട് 1
കേളകം 1
കോട്ടയം മലബാര്‍ 1