Local

ഇരിക്കൂർ ബ്ലോക്കിലെ പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബി.ഷംസുദ്ദീൻ ബോർഡ്അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.



ഇരിക്കൂർ ബ്ലോക്കിലെ പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബി.ഷംസുദ്ദീൻ ബോർഡ്അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

 

ഇരിട്ടി: പരിസ്ഥിതി വകുപ്പിന് കീഴിലുള്ള കേരള മലിനീകരണ നിയന്ത്രണ ബോർഡ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ ഉൾപ്പെടുത്തി പുനഃ സംഘടിപ്പിച്ചു.

മലബാർ മേഖലയിൽ നിന്നും ഇരിക്കൂർ ബ്ലോക്കിലെ പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബി.ഷംസുദ്ദീൻ ബോർഡ്അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചി മേയർ എം. അനിൽകുമാർ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീല, ഗുരുവായൂർ നഗരസഭാ ചെയര്മാന് എം കൃഷ്ണദാസ് , തിരുവനന്തപുരം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ബി പി മുരളി എന്നിവരാണ് മറ്റു തിരഞ്ഞെടുക്കപെട്ട ബോർഡ്അംഗങ്ങൾ