Thu. Mar 4th, 2021




കണ്ണൂർ ജില്ലയില്‍ തിങ്കളാഴ്ച ഇന്ന് (22/02/2021) 114 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി.

സമ്പര്‍ക്കത്തിലൂടെ 95 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും, വിദേശത്തു നിന്നെത്തിയ ഏഴ് പേര്‍ക്കും, ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
ഇരിട്ടി നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 4
പാനൂര്‍ നഗരസഭ 3
പയ്യന്നൂര്‍ നഗരസഭ 6
ശ്രീകണ്ഠാപുരം നഗരസഭ 2
തലശ്ശേരി നഗരസഭ 7
അയ്യന്‍കുന്ന് 3
അഴീക്കോട് 1
ചെമ്പിലോട് 1
ചെറുപുഴ 1
ചെറുതാഴം 1
ചിറക്കല്‍ 1
ചിറ്റാരിപ്പറമ്പ് 6
ചൊക്ലി 3
ധര്‍മ്മടം 1
കതിരൂര്‍ 2
കീഴല്ലൂര്‍ 1
കൊളച്ചേരി 1
കോളയാട് 1
കൂടാളി 1
കോട്ടയം മലബാര്‍ 4
കൊട്ടിയൂര്‍ 4
കുന്നോത്തുപറമ്പ് 5
മാടായി 2
മാലൂര്‍ 1
മാങ്ങാട്ടിടം 1
മുണ്ടേരി 1
മുഴപ്പിലങ്ങാട് 1
നടുവില്‍ 1
നാറാത്ത് 3
ന്യൂമാഹി 1
പാപ്പിനിശ്ശേരി 1
പരിയാരം 1
പാട്യം 4
പായം 1
പെരളശ്ശേരി 2
പേരാവൂര്‍ 2
പിണറായി 4
തില്ലങ്കേരി 3
ഉളിക്കല്‍ 1
വേങ്ങാട് 2
എറണാകുളം 1

ഇതര സംസ്ഥാനം:

ചെമ്പിലോട്1
കടന്നപ്പള്ളി പാണപ്പുഴ 1
കണിച്ചാര്‍ 1
കോളയാട് 1
കൊട്ടിയൂര്‍ 1

വിദേശത്തുനിന്നും വന്നവര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
കൂത്തുപറമ്പ് നഗരസഭ 1
ചൊക്ലി 1
കാങ്കോല്‍ ആലപ്പടമ്പ 1
കുഞ്ഞിമംഗലം 1
പെരിങ്ങോം-വയക്കര 1

ആരോഗ്യ പ്രവര്‍ത്തകര്‍:

പാനൂര്‍ നഗരസഭ 1
ധര്‍മ്മടം 2
മാങ്ങാട്ടിടം 1
മുഴപ്പിലങ്ങാട് 1
പിണറായി 1
രാമന്തളി 1

രോഗമുക്തി 210 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 52178 ആയി. ഇവരില്‍ 210 പേര്‍ തിങ്കളാഴ്ച (ഫെബ്രുവരി 22) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 48906 ആയി. 278 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2534 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 2431 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2431 പേര്‍ വീടുകളിലും ബാക്കി 103 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 11919 പേര്‍

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 11919 പേരാണ്. ഇതില്‍ 11612 പേര്‍ വീടുകളിലും 307 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 554400 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 553902 എണ്ണത്തിന്റെ ഫലം വന്നു. 498 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്






By onemaly