Thu. Mar 4th, 2021




തൃ​ശൂ​ര്‍: എഴുന്നള്ളിക്കലില്‍ നിന്നും തെ​ച്ചി​ക്കോ​ട്ടു​കാ​വ്‌ രാ​മ​ച​ന്ദ്ര​ന്‍ വീ​ണ്ടും വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി വ​നം വ​കു​പ്പ്‌. ആ​ന​യെ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തി​നു​ള്ള നി​ബ​ന്ധ​ന​ക​ള്‍ സംഘാടകര്‍ ലം​ഘി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് വീണ്ടും താ​ല്‍​ക്കാ​ലി​ക വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. അ​ഞ്ച് മീ​റ്റ​റി​ന​ടു​ത്ത് ആ​രെ​യും അ​ടു​പ്പി​ക്ക​രു​തെ​ന്ന നി​ബ​ന്ധ​ന പാ​ലി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നാ​ട്ടാ​ന സം​ര​ക്ഷ​ണ സ​മി​തി​യു​ടെ അ​നു​മ​തി വ​നം​വ​കു​പ്പ് റ​ദ്ദാ​ക്കി​യ​ത്. നേ​ര​ത്തെ തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​നെ ഉ​പാ​ധി​ക​ളോ​ടെ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ എ​ഴു​ന്ന​ള്ളി​പ്പി​ന് കൊ​ണ്ടു പോ​കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു.






By onemaly