kerala Local

കണ്ണൂര്‍ ജില്ലയില്‍ 182 പേര്‍ക്ക് കൂടി കൊവിഡ്; 164 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് പോസിറ്റീവായി.



കണ്ണൂര്‍ ജില്ലയില്‍ 182 പേര്‍ക്ക് കൂടി കൊവിഡ്; 164 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് പോസിറ്റീവായി.

ജില്ലയില്‍ ചൊവ്വാഴ്ച (ഫെബ്രുവരി 16) 182 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 164 പേര്‍ക്കും, ഇതര സംസ്ഥാനത്ത് നിന്നെത്തിയ ആറു പേര്‍ക്കും വിദേശത്തു നിന്നെത്തിയ 10 പേര്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം മൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19
ഇരിട്ടി നഗരസഭ 5
കൂത്തുപറമ്പ് നഗരസഭ 1
പാനൂര്‍ നഗരസഭ 6
പയ്യന്നൂര്‍ നഗരസഭ 7
തലശ്ശേരി നഗരസഭ 4
തളിപ്പറമ്പ് നഗരസഭ 2
ആലക്കോട് 4
അഞ്ചരക്കണ്ടി 2
ആറളം 13
അയ്യന്‍കുന്ന് 4
അഴീക്കോട് 2
ചപ്പാരപ്പടവ് 1
ചെമ്പിലോട് 5
ചെറുകുന്ന് 2
ചെറുപുഴ 1
ചെറുതാഴം 2
ചിറക്കല്‍ 2
ചിറ്റാരിപ്പറമ്പ് 2
എരമംകുറ്റൂര്‍ 3
എരുവേശ്ശി 3
ഇരിക്കൂര്‍ 2
കടമ്പൂര്‍ 1
കതിരൂര്‍ 2
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 1
കീഴല്ലൂര്‍ 1
കേളകം 2
കൊളച്ചേരി 5
കോളയാട് 2
കൂടാളി 2
കുഞ്ഞിമംഗലം 3
കുറുമാത്തൂര്‍ 2
കുറ്റിയാട്ടൂര്‍ 1
മാടായി 2
മലപ്പട്ടം 1
മാങ്ങാട്ടിടം 2
മാട്ടൂല്‍ 2
മയ്യില്‍ 10
മുഴക്കുന്ന് 2
മുഴപ്പിലങ്ങാട് 1
പടിയൂര്‍ 3
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 2
പരിയാരം 1
പാട്യം 1
പട്ടുവം 1
പായം 5
പയ്യാവൂര്‍ 1
പെരളശ്ശേരി 4
പേരാവൂര്‍ 3
പെരിങ്ങോം-വയക്കര 1
പിണറായി 2
തില്ലങ്കേരി 1
വേങ്ങാട് 1
കാസര്‍ഗോഡ് 1

ഇതരസംസ്ഥാനം
മട്ടന്നൂര്‍ നഗരസഭ 1
കണിച്ചാര്‍ 1
കൂടാളി 1
കുന്നോത്തുപറമ്പ് 1
മുണ്ടേരി 1
പട്ടുവം 1

വിദേശത്തു നിന്നും വന്നവര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
ചിറക്കല്‍ 1
എരമംകുറ്റൂര്‍ 1
കല്യാശ്ശേരി 1
മാലൂര്‍ 1
മാങ്ങാട്ടിടം 1
മാട്ടൂല്‍ 1
മുണ്ടേരി 1
തില്ലങ്കേരി 1

ആരോഗ്യപ്രവര്‍ത്തകര്‍
മലപ്പട്ടം 1
പയ്യാവൂര്‍ 1

രോഗമുക്തി 279 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 51027 ആയി. ഇവരില്‍ 279 പേര്‍ ചൊവ്വാഴ്ച (ഫെബ്രുവരി 16) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 47630 ആയി. 274 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2611 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 2533 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2533 പേര്‍ വീടുകളിലും ബാക്കി 78 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 14094 പേര്‍

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 14094 പേരാണ്. ഇതില്‍ 13794 പേര്‍ വീടുകളിലും 300 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 536505 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 536071 എണ്ണത്തിന്റെ ഫലം വന്നു. 434 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.