Local ഇന്ധനവില വർദ്ധനക്കെതിരെ ഇരിക്കൂറിൽ പ്രതിഷേധം Posted on February 16, 2021 Author onemaly Comment(0) ഇരിക്കൂറിൽ കരിം കൊടിയേന്തി പ്രതിഷേധിച്ചു വർദ്ധിച്ചുവരുന്ന ഇന്ധനവിലയിൽ പ്രതിഷേധിച്ചു മൈ ദോസ്ത് ടൂറിസ്റ്റ് ട്രാവൽസ് ഉടമ യുടെ നേതൃത്വത്തിൽ കറുത്ത കൊടിയേന്തി പ്രതിഷേധിച്ചു പ്രതിഷേധത്തിൽ തൊഴിലാളികളും പങ്കെടുത്തു