പട്ടാന്നൂർ വനിതാ ബാങ്ക് വീണ്ടും യുഡിഎഫിന്
ഇന്ന് ഇരിക്കൂർ കമാലിയ സ്കൂളിൽ വെച്ച് നടന്ന പട്ടാന്നൂർ വനിതാ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ എല്ലാ അട്ടിമറി ശ്രമങ്ങളും മറികടന്ന് യുഡിഎഫ് പ്രവർത്തകരുടെ ശക്തമായ ഇടപെടലിൽ മുഴുവൻ സീറ്റുകളും യുഡിഎഫ് കരസ്ഥമാക്കി