kerala

പെര്‍ള – ബദിയഡുക്ക – ബോവിക്കാനം – കുറ്റിക്കോല്‍- ഒടയഞ്ചാല്‍ – ചെറുപുഴ- തളിപറമ്പ- വഴി കുമളിയിലേക്ക് കെ ആര്‍ ടി സി ബസ് വരുന്നു



പെര്ള – ബദിയഡുക്ക – ബോവിക്കാനം – കുറ്റിക്കോല്– ഒടയഞ്ചാല് – ചെറുപുഴ- തളിപറമ്പ- വഴി കുമളിയിലേക്ക് കെ ആര് ടി സി ബസ് വരുന്നു.
ഉദ്ഘാടനം 15 ന്.
കാഞ്ഞങ്ങാട് :കുടിയേറ്റ ഗ്രാമങ്ങളെ ബന്ധിപ്പിച്ചു പെര്ള കുമളി കെഎസ്ആര്ടിസര്വ്വീസ് 15ന് സര്വ്വീസ് ആരംഭിക്കും. 15ന് മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യുന്ന ബസ് സര്വ്വിസ് 16ന് രാവിലെ പെര്ളയിലെത്തും. വൈകീട്ട് 5.30ന് പെര്ളയില് നിന്ന് സര്വ്വീസ് ആരംഭിക്കുന്ന ബസ് ബദിയടുക്ക മുള്ളേരിയ ബോവിക്കാനം, എരിഞ്ഞിപ്പുഴ,കുറ്റിക്കോല്, ഒടയഞ്ചാല്, പരപ്പ, വെള്ളരിക്കുണ്ട്, ചെറുപുഴ തളിപ്പറമ്പ് ദേശീയപാതവഴി തൃശുര് കോതമംഗലം ചെറുതോണി, കട്ടപ്പന വഴിയാണ് കുമളിയിലേക്ക് സര്വ്വീസ് നടത്തുക മലയോര പാസഞ്ചേഴ്‌സ് അസോസിയേഷണ് സെക്രട്ടറി എം വി രാജു കെഎസ്ആര്ടസി ഡയറക്ടര്ബോര്ഡംഗം ടി കെ രാജന് മുഖേന നല്കിയ നിവേദത്തില് മന്ത്രി എംഎം മണി പ്രത്യേകതാല്പര്യമെടുത്താണ് ബസ് സര്വ്വീസ് അനുവദിച്ചത്