home

ഷുഹൈബ് ധീര രക്തസാക്ഷിത്വ ദിനം  പുപ്പാർച്ചന നടത്തി



ഷുഹൈബ് ധീര രക്തസാക്ഷിത്വ ദിനം
പുപ്പാർച്ചന നടത്തി
ശ്രീകണ്ഠപുരം: ധീര രക്തസാക്ഷി മുൻ യൂത്ത് കോൺഗ്രസ്സ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ മൂന്നാം രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീകണംപുരം ഇന്ദിരാഭവനിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി, നിയോജക മണ്ഡലം പ്രസിഡന്റ് കെ പി .ലിജേഷ് അദ്ധ്യക്ഷത വഹിച്ചു ജോഷി കണ്ടത്തിൽ, പി. പി.രാഘവൻ,ഷാജു കണ്ടമ്പേത്ത്, സിജോ മറ്റപ്പള്ളി, കെ.ബിജു, അൻസിൽ വാഴപ്പള്ളി, ബിജു.പി പി, എ.കെ.ഇസ്മയിൽ, പി.വി.ജയൻ, എന്നിവർ നേതൃത്വം നൽകി