August 7, 2022




മട്ടന്നൂർ കല്ലൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ വൻ കവർച്ച
സ്വർണ്ണപതക്കം,3 വെള്ളി കിരീടം, വെള്ളിമാല എന്നിവ നഷ്ടമായി
അലമാര കുത്തിത്തുറന്ന് 25,000 രൂപയും അപഹരിച്ചു
പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.