ണ്ണൂർ കടവ്:ഇരിട്ടി സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സാബു ആർ ചന്ദ്രയുടെ നേതൃത്ത്വത്തിൽ മണ്ണൂർക്കടവ് പാലത്തിന് സമീപം വച്ച് 280 മില്ലിഗ്രാം ആംഫിറ്റാമിനുമായി ഇരിക്കൂർ സ്വദേശി വളപ്പിനകത്ത് വീട്ടിൽ അഷ്റഫ് (42 )നെ അറസ്റ്റ് ചെയ്തു. ഷാഡോ എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത് . പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ടി കെ വിനോദൻ, കെ ആനന്ദകൃഷ്ണൻ, എക്സൈസ് ഷാഡോ കെ ബിനീഷ് , സിവിൽ എക്സൈസ് ഓഫീസർമാരായ വി കെ അനിൽ കുമാർ , നെൽസൺ ടി തോമസ് എന്നിവർ ഉണ്ടായിരുന്നു
മുഖ്യമന്ത്രി ക്യാംപസുകളിലേക്ക്; കണ്ണൂരില്‍ 13ന്…