kerala Local

കർഷക സമരത്തിന് ഉളിക്കല്ലിൽ ഐഖ്യദാർഡ്യം കർഷക പരേഡ് നടത്തി



ഡൽഹിയിലെ കർഷക സമരത്തിന് ഐഖ്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് ഉളിക്കല്ലിൽ എൽ ഡി എഫ് ന്റെ യും, സംയുക്ത കർഷക സമര സമിതിയുടെയും നേതൃത്വത്തിൽ കർഷക പരേഡ് നടത്തി. പരേഡിൽ ടില്ലർ റോഡിൽ ഇറക്കി കൊണ്ടും കർഷകർ പിന്തുണയേകി.
അഡ്വ. ബിനോയ്‌ കുര്യൻ, ജനാർദ്ദനൻ മാസ്റ്റർ, ഡയസ് തോമസ്, വി ബി ഷാജു, അപ്പച്ചൻ കുമ്പുക്കൽ, ഇമ്മാനുവൽ എന്നിവർ നേതൃത്വം നൽകി.