Thu. Mar 4th, 2021




കണ്ണൂർ ജില്ലയിലെ കമ്പിൽ മാപ്പിള ഹൈസ്കൂൾ 85-86 ബാച്ച് സൗഹൃദ ഗ്രൂപ്പ് ഗ്രൂപ്പം ഗ ങ്ങളിൽ നിന്നും സമാഹരിച്ച 1051 പുസ്തകങ്ങൾ ഹൈസ്കൂൾ ലൈബ്രററിയിലെക്ക് ജനുവരി 26 ന് രാവിലെ 11 മണിക്ക് സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന പ്രൗഡഗംഭീമായ ചടങ്ങിൽ ഗ്രൂപ്പ് ചെയർമാൻ സി എം ശശിധരൻ്റെ അധ്യക്ഷതയിൽ പ്രശസ്ത സാഹിത്യകാരൻ കെ.ടി.ബാബുരാജ് സ്കൂൾ HM സുധർമ്മടീച്ചർക്ക് കൈമാറി ,ചടങ്ങിൽ സാമൂഹ്യ സാഹിത്യരംഗങ്ങളിലെ പ്രമുഖരും സ്കൂൾ അധികൃതരും ഗ്രൂപ്പം ഗങ്ങളും പങ്കെടുത്തു






By onemaly