Thu. Mar 4th, 2021




ഇരിക്കൂർ പെരുവളത്പറമ്പിൽ അപകടങ്ങൾ പതിവാകുന്നതിനാൽ ഓട്ടോ ഡ്രൈവർ മഹറൂഫ് ടി പിയും നസീർ മാങ്കോൽ ( കെഎംസിസി മസ്കറ്റ് സിനാവ് സമദ് ) ചേർന്ന് അപകടന സൂചന ബോർഡ് സ്ഥാപിച്ചു

അഡീഷണൽ എസ് ഐ ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ ഇരിക്കൂർ പഞ്ചായത്ത് പ്രസിഡന്റ് ടി നസിയത് ടീച്ചർ ഉത്ഘാടനം ചെയ്തു

നലീഫ ടീച്ചർ,എം ബാബുരാജ്, സി കെ മഹമൂദ്, ജമാൽ കുട്ടാവ്, നൗഷാദ് കാരോത്ത് എന്നിവർ പരിപാടി യിൽ പങ്കെടുത്തു…






By onemaly