Local

കൊടിമരവും തറയും സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചു മുസ്ലിം ലീഗ് പ്രതിഷേധിച്ചു.



കൊടിമരവും തറയും സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചു മുസ്ലിം ലീഗ് പ്രതിഷേധിച്ചു.

ഇരിക്കൂർ : സിദ്ധീഖ് നഗർ ലക്ഷം വീട് കോളനിക്കു സമീപം സ്ഥാപിച്ച മുസ്ലിം ലീഗിൻ്റെ കൊടിമരവും തറയും സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചു.

ഇന്നലെ ഉച്ചക്ക് മുസ്ലിം ലീഗ് നേതാവും നാലാം വാർഡ് മെമ്പറുമായ കെ.ടി. അനസ് ഉയർത്തിയ കൊടിയാണ് രാത്രിയുടെ മറവിൽ നശിപ്പിക്കപ്പെട്ടത്

സാമൂഹ്യ ദ്രോഹികളുടെ ഈ അഴിഞ്ഞാട്ടം ക്രമസമാധാനം തകർക്കാനുദ്ദേഷിച്ചിട്ടുള്ളതാണ് അതിൽ തങ്ങൾ വീഴില്ല ശക്തമായി പ്രധിഷേധമറിയിക്കുമെന്ന് മുസ്ലിം ലീഗ് പ്രതികരിച്ചു.