Thu. Oct 1st, 2020




PHC KUTTIATTOOR. COVID 19 (CORONA) ALERT. ഉടൻ ബന്ധപ്പെടുക 1)കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത് പരിധിയിൽ താമസിക്കുന്നതും വിദേശ രാജ്യങ്ങളിൽ നിന്നും ഫെബ്രുവരി 28നു ശേഷം തിരികെ എത്തിയിട്ടുള്ളവരുമായവർ (അവധി ,തീർത്ഥാടനം ,ടൂർ വിദ്യാഭ്യാസം കഴിഞ്ഞ തിരികെ വന്നവർ തീർച്ചയായും )കുറ്റ്യാട്ടൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്യാത്തവർ ,താഴെ പറയുന്ന ജീവനക്കാരെ ഉടൻ തന്നെ താഴെ പറഞ്ഞ ഫോൺ നമ്പറിൽ ബന്ധപ്പെടുക

ആശുപത്രി സന്ദർശിക്കേണ്ടതില്ല ….. അത് കൂടുതൽ രോഗ വ്യാപനത്തിന് സാഹചര്യം ഉണ്ടാക്കും ബന്ധപ്പെടേണ്ട നമ്പർ . 

👨🏻‍💼 HI-PRAVEEN KUMAR: 9846352696. 

👩‍💼 JHI-SHIFA:9645101207. 

👩‍💼 JHI-SREELATHA:9562533575. 

🏥. PHC KUTTIATOOR:-04972791869.

2)അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കേണ്ടതാണ്

3)ജീവിതശൈലിരോഗ ക്ലിനിക്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രോഗികളുടെ (പ്രമേഹം ,BP,ഹൃദ്രോഗം )ബന്ധുക്കൾ വന്നാൽ മരുന്ന് കൊടുക്കുന്നതായിരിക്കും.കൊറോണ പ്രായമായവരിലും ജീവിതശൈലീരോഗമുള്ളവരിലും മാരകമാകാൻ സാധ്യതയുള്ളതിനാൽ അത്തരക്കാർ ആശുപത്രി സന്ദർശനം പരമാവധി ഒഴിവാക്കണം എന്ന് കുറ്റ്യാട്ടൂർ PHC മെഡിക്കൽ ഓഫീസർ അറിയിച്ചു




By onemaly