Thu. Mar 4th, 2021




കോ​ട്ട​യം: കൊ​ല്ല​പ്പെ​ട്ട സി​സ്​​റ്റ​ര്‍ അ​ഭ​യ​യെ അ​പ​മാ​നി​ക്കും​വി​ധം അ​ള്‍​ത്താ​ര​യി​ല്‍​നി​ന്ന്​ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി​യ മു​രി​ങ്ങൂ​ര്‍ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ ഫാ. ​മാ​ത്യു നാ​യ്​​ക്കാം​പ​റ​മ്ബി​ല്‍ ചെ​യ്​​ത​ത്​ പൊ​റു​ക്കാ​നാ​കാ​ത്ത തെ​റ്റാ​ണെ​ന്ന്​ അ​ഭ​യ ആ​ക്​​ഷ​ന്‍ കൗ​ണ്‍​സി​ല്‍ ക​ണ്‍​വീ​ന​ര്‍ ജോ​മോ​ന്‍ പു​ത്ത​ന്‍​പു​ര​ക്ക​ല്‍. കോ​ട്ട​യം പ്ര​സ്​​ക്ല​ബി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​​ര​മോ​ന്ന​ത അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യാ​യ സി.​ബി.​ഐ​യാ​ണ്​ കേ​സ്​ അ​ന്വേ​ഷി​ച്ച​ത്. ഹൈ​കോ​ട​തി​യി​ലും സു​പ്രീം​കോ​ട​തി​യി​ലും പ്ര​തി​ക​ളു​ടെ നി​ര​പ​രാ​ധി​ത്വം ബോ​ധി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. സി​സ്​​റ്റ​ര്‍ അ​ഭ​യ ക​ള്ള​നെ​ക്ക​ണ്ട്​ ഭ​യ​ന്ന്​ ഓ​ടു​േ​മ്ബാ​ള്‍ കി​ണ​റ്റി​ല്‍ വീ​ണ്​ മ​രി​ച്ച​താ​ണെ​ന്ന ഫാ. ​നാ​യ്​​ക്കാം​പ​റ​മ്ബി​ലി​െന്‍റ വെ​ളി​പാ​ട്​ നി​യ​മ​സം​വി​ധാ​ന​ത്തെ ​െവ​ല്ലു​വി​ളി​ക്കു​ന്ന​താ​ണ്. കോ​ട​തി ശി​ക്ഷി​ച്ച പ്ര​തി​ക​ള്‍ നി​ര​പ​രാ​ധി​ക​ളാ​െ​ണ​ന്ന്​ പ​റ​ഞ്ഞ റി​ട്ട. ജ​ഡ്​​ജി എ​ബ്ര​ഹാം മാ​ത്യു​വി​ന്​ പി​ന്നി​ല്‍ റി​ട്ട. ജ​ഡ്​​ജി സി​റി​യ​ക്​ ജോ​സ​ഫ്​ ആ​ണെ​ന്നും ജോ​മോ​ന്‍ ആ​രോ​പി​ച്ചു.

ഹൈ​മി​നോ​പ്ലാ​സ്​​റ്റി സ​ര്‍​ജ​റി ഇ​ന്ത്യ​യി​ല്‍ ഇ​ല്ലെ​ന്ന വി​ചി​ത്ര വാ​ദ​വു​മാ​യി വ​ന്ന ഡോ. ​കൃ​ഷ്​​ണ​ന്‍ ബാ​ലേ​ന്ദ്ര​ന്‍ യു​ട്യൂ​ബി​ലും ഗൂ​ഗി​ളി​ലും പ​രി​ശോ​ധി​ച്ചാ​ല്‍ മും​ബൈ​യി​ലും മ​റ്റ്​ മ​ഹാ​ന​ഗ​ര​ങ്ങ​ളി​ലും ഈ ​ശ​സ്​​ത്ര​ക്രി​യ ന​ട​ന്ന​തി​െന്‍റ വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കു​​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.






By onemaly