kerala Local

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട ; 10 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് ചോക്ലേറ്റില്‍ ഒളിപ്പിച്ച്‌



കണ്ണൂര്‍ : കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 10 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം പിടികൂടി.കാസര്‍ഗോഡ് സ്വദേശി ഇര്‍ഷാദി നെയാണ് കസ്റ്റംസ് പിടികൂടിയത്.193 ഗ്രാം സ്വര്‍ണം ചോക്ലേറ്റില്‍ ഒളിപ്പിച്ചാണ് പ്രതി കടത്താന്‍ ശ്രമിച്ചത്.എന്നാല്‍ സംസ്ഥാനത്ത് ഇപ്പോള്‍ സ്വര്‍ണ കടത്ത് വ്യാപകമാണ്.ഇതിനെ തുടര്‍ന്ന് എന്‍ഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം സജീവമാക്കുകയും ചെയ്തു.എന്നാലും സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് നിര്‍ബാധം തുടരുകയാണ്. കുഴമ്ബ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് എല്ലാവരും സ്വര്‍ണം