Local

ഇന്ന് (19/01/2021) കണ്ണൂർ ജില്ലയില്‍ 301 പേര്‍ക്ക് കൊവിഡ് 19 പോസിറ്റീവായി



ഇന്ന് (19/01/2021) കണ്ണൂർ ജില്ലയില്‍ 301 പേര്‍ക്ക് കൊവിഡ് 19 പോസിറ്റീവായി

സമ്പര്‍ക്കത്തിലൂടെ 277 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 4 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 9 പേര്‍ക്കും 11 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന ്‌കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന്‌കോവിഡ്സ്ഥിരീകരിച്ചവരുടെതദ്ദേശസ്വയംഭരണസ്ഥാപനംതിരിച്ചുള്ളകണക്ക്:

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 16
ആന്തുര്‍നഗരസഭ 3
ഇരിട്ടിനഗരസഭ 5
കൂത്തുപറമ്പ്‌നഗരസഭ 4
പാനൂര്‍നഗരസഭ 9
പയ്യന്നൂര്‍നഗരസഭ 9
ശ്രീകണ്ഠാപുരംനഗരസഭ 1
തലശ്ശേരിനഗരസഭ 10
മട്ടന്നൂര്‍നഗരസഭ 5
ആലക്കോട് 4
അഞ്ചരക്കണ്ടി 1
ആറളം 10
അയ്യന്‍കുന്ന് 4
അഴീക്കോട് 3
ചപ്പാരപ്പടവ് 2
ചെമ്പിലോട് 3
ചെങ്ങളായി 5
ചെറുകുന്ന് 1
ചെറുപുഴ 5
ചെറുതാഴം 7
ചിറക്കല്‍ 2
ചിറ്റാരിപ്പറമ്പ് 2
ചൊക്ലി 3
ധര്‍മ്മടം 2
എരമംകുറ്റൂര്‍ 1
എരഞ്ഞോളി 3
എരുവേശ്ശി 1
ഏഴോം 1
കടമ്പൂര്‍ 1
കടന്നപ്പള്ളിപാണപ്പുഴ 6
കതിരൂര്‍ 2
കല്യാശ്ശേരി 1
കണിച്ചാര്‍ 3
കാങ്കോല്‍ആലപ്പടമ്പ 1
കണ്ണപുരം 6
കരിവെള്ളൂര്‍പെരളം 2
കീഴല്ലൂര്‍ 2
കോളയാട് 9
കൂടാളി 2
കോട്ടയംമലബാര്‍ 3
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 2
കുറുമാത്തൂര്‍ 1
മാലൂര്‍ 9
മാങ്ങാട്ടിടം 10
മാട്ടൂല്‍ 2
മയ്യില്‍ 1
മുണ്ടേരി 3
മുഴക്കുന്ന് 4
മുഴപ്പിലങ്ങാട് 4
നടുവില്‍ 7
നാറാത്ത് 1
ന്യൂമാഹി 2
പടിയൂര്‍ 8
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 2
പരിയാരം 3
പാട്യം 3
പായം 11
പേരാവൂര്‍ 9
പെരിങ്ങോം-വയക്കര 2
പിണറായി 3
തില്ലങ്കേരി 5
തൃപ്പങ്ങോട്ടൂര്‍ 5
ഉളിക്കല്‍ 7
വേങ്ങാട് 9

ഇതരസംസ്ഥാനം:

ഇരിട്ടിനഗരസഭ 1
ആറളം 1
മാങ്ങാട്ടിടം 1
മൊകേരി 1

വിദേശത്തുനിന്നുംവന്നവര്‍:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 1
പാനൂര്‍നഗരസഭ 1
ചിറ്റാരിപ്പറമ്പ് 1
കേളകം 2
മാങ്ങാട്ടിടം 1
മൊകേരി 1
പെരളശ്ശേരി 1
പിണറായി 1

ആരോഗ്യപ്രവര്‍ത്തകര്‍:

കൂത്തുപറമ്പ്‌നഗരസഭ 2
പയ്യന്നൂര്‍നഗരസഭ 1
തലശ്ശേരിനഗരസഭ 2
ചിറക്കല്‍ 1
കടന്നപ്പള്ളിപാണപ്പുഴ 1
കരിവെള്ളൂര്‍പെരളം 1
കൊളച്ചേരി 1
കുറുമാത്തൂര്‍ 1
ഉദയഗിരി 1