Local

കാല്‍പ്പന്തുകളിയുടെ പാരമ്ബര്യം തിരിച്ചു പിടിക്കാനുള്ള ഉറച്ച തീരുമാനവുമായി മയ്യില്‍ യങ് ചാലഞ്ചേഴ്‌സ് ക്ലബ്ബ്



മയ്യില്‍ : ഏഴുപതിറ്റാണ്ടു മുന്‍പ്‌ മയ്യിലിലെ ഗ്രാമീണ മേഖലയില്‍ ഹരമായിരുന്ന കാല്‍പ്പന്തുകളിയുടെ പാരമ്ബര്യം തിരിച്ചു പിടിക്കാനുള്ള ഉറച്ച തീരുമാനവുമായി മയ്യില്‍ യങ് ചാലഞ്ചേഴ്‌സ് ക്ലബ്ബ്.

സൗകര്യങ്ങള്‍ പരിമിതമായകാലത്ത് മയ്യില്‍ ഹൈസ്കൂള്‍ മൈതാനത്ത് പന്തുരുട്ടി പരിശീലിച്ച്‌ ദേശീയ രംഗത്തും സംസ്ഥാന തലത്തിലും ശ്രദ്ധേയരായവരുടെ മേല്‍ നോട്ടത്തില്‍ ഫുട്‌ബോള്‍ അക്കാദമി തുടങ്ങിയിരിക്കയാണ് ഒരു കൂട്ടം ഫുട്‌ബോള്‍ പ്രേമികള്‍.

38 വർഷം തുടർച്ചയായി എംഎൽഎയായ കെ സി ജോസഫ് തിരഞ്ഞെടുപ്പു രംഗത്ത് നിന്ന് ഒഴിയുന്നു;ഇരിക്കൂർ പുതുമുഖങ്ങൾക്ക്