ശ്രീകണ്ഠാപുരം ബസ് സ്റ്റാൻഡ്, ഓട്ടോ സ്റ്റാൻഡ്, ടേക്ക് എ ബ്രേക്ക് പരിസര ഭാഗത്തെ മാലിന്യ കൂമ്പാരം നഗരസഭ ആരോഗ്യ കാര്യാ സമിതിയുടെ നേതൃത്വത്തിൽ ജെസിബി, ടിപ്പർ ഉപയോഗിച്ച് വൃത്തിയാക്കി. നഗരസഭാ ചെയർമാൻ കെ . വി ഫിലോമിന ടീച്ചർ, വൈസ് ചെയർമാൻ ശിവദാസൻ, ആരോഗ്യസ്റ്റാൻഡിൻ കമ്മിറ്റി ചെയർമാൻ വി പി നസീമ, വാർഡ് വികസനകമ്മിറ്റി മെമ്പർ ജോസ് കൊല്ലിയിൽ, നൂർദീൻ എന്നിവർ നേതൃത്വം നൽകി. പുഴയോരത്തും, ടൗണിന്റെ വിവിധ സ്ഥലങ്ങളിലും മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് നഗരസഭ അതികൃധർ അറിയിച്ചു
ഇരിക്കൂർ പെരുവളത്ത് അപകടം; രണ്ടുപേർക്ക് പരിക്ക്