Thu. Mar 4th, 2021




ഇന്ന് കണ്ണൂർ ജില്ലയില്‍ 207 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി.

 

സമ്പര്‍ക്കത്തിലൂടെ 192 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 4 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 7 പേര്‍ക്കും 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കം മൂലം:

1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
2. ആന്തുര്‍ നഗരസഭ 4
3. ഇരിട്ടി നഗരസഭ 3
4. കൂത്തുപറമ്പ് നഗരസഭ 4
5. പാനൂര്‍ നഗരസഭ 2
6. പയ്യന്നൂര്‍ നഗരസഭ 4
7. ശ്രീകണ്ഠാപുരം നഗരസഭ
8. തലശ്ശേരി നഗരസഭ 9
9. തളിപ്പറമ്പ് നഗരസഭ 3
10. മട്ടന്നൂര്‍ നഗരസഭ 3
11. ആലക്കോട് 5
12. ആറളം 10
13. അയ്യന്‍കുന്ന് 4
14. അഴീക്കോട് 3
15. ചെമ്പിലോട് 1
16. ചെങ്ങളായി 3
17. ചെറുപുഴ 2
18. ചൊക്ലി 1
19. ധര്‍മ്മടം 1
20. എരമം കുറ്റൂര്‍ 2
21. എരഞ്ഞോളി 5
22. എരുവേശ്ശി 1
23. ഇരിക്കൂര്‍ 1
24. കടമ്പൂര്‍ 1
25. കതിരൂര്‍ 2
26. കല്യാശ്ശേരി 3
27. കാങ്കോല്‍ ആലപ്പടമ്പ 3
28. കണ്ണപുരം 2
29. കരിവെള്ളൂര്‍ പെരളം 3
30. കീഴല്ലൂര്‍ 4
31. കൊളച്ചേരി 1
32. കോളയാട് 2
33. കൂടാളി 1
34. കുറ്റിയാട്ടൂര്‍ 3
35. മാടായി 1
36. മലപ്പട്ടം 1
37. മാലൂര്‍ 1
38. മാങ്ങാട്ടിടം 4
39. മാട്ടൂല്‍ 3
40. മയ്യില്‍ 10
41. മൊകേരി 1
42. മുഴക്കുന്ന് 2
43. മുഴപ്പിലങ്ങാട് 2
44. നടുവില്‍ 10
45. നാറാത്ത് 2
46. ന്യൂമാഹി 1
47. പടിയൂര്‍ 9
48. പാപ്പിനിശ്ശേരി 1
49. പരിയാരം 1
50. പാട്യം 1
51. പായം 3
52. പെരളശ്ശേരി 2
53. പെരിങ്ങോം-വയക്കര 1
54. പിണറായി 1
55. തില്ലങ്കേരി 1
56. തൃപ്പങ്ങോട്ടൂര്‍ 1
57. ഉദയഗിരി 5
58. ഉളിക്കല്‍ 6
59. വേങ്ങാട് 9

ഇതര സംസ്ഥാനം:

1. കുറുമാത്തൂര്‍ 1
2. നടുവില്‍ 1
3. നാറാത്ത് 1
4. പാപ്പിനിശ്ശേരി 1

വിദേശത്തുനിന്നും വന്നവര്‍:

1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
2. പയ്യന്നൂര്‍ നഗരസഭ 1
3. മാടായി 1
4. പാപ്പിനിശ്ശേരി 1
5. തൃപ്പങ്ങോട്ടൂര്‍ 3

ആരോഗ്യ പ്രവര്‍ത്തകര്‍:

1. ആന്തുര്‍ നഗരസഭ 1
2. അയ്യന്‍കുന്ന് 1
3. കൂടാളി 1
4. പെരളശ്ശേരി 1

 






By onemaly