കണ്ണൂർ: പൊടിക്കളം ആട്ടിച്ചാൽ കൾച്ചറൽ ഫോറം വാർഡ് കൗൺസിലർ വിജിൽ മോഹനന് സ്വീകരണവും, കൾച്ചറൽ ഫോറം പത്താം വാർഷികവും ആഘോഷിച്ചു. പ്രസിഡന്റ് പി ശശിധരന്റെ അധ്യക്ഷതയിൽ വാർഡ് കൗൺസിലർ വിജിൽ മോഹൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം കെ രാംദാസ്, പി സന്തോഷ് കുമാർ, വി പി ജയചന്ദ്രൻ, എം എ ബാലൻ എന്നിവർ സംസാരിച്ചു