മട്ടന്നൂർ : പഴശ്ശിയിൽ CPIM കോവിലകം ബ്രാഞ്ച് സെക്രട്ടറി രാജേഷിനെ വെട്ടിക്കൊല്ലാൻ ശ്രമം.
വെട്ടേറ്റ രാജേഷിനെ കണ്ണൂർ എ കെ ജി ൽ പ്രവേശിപ്പിച്ചു.രണ്ട് ബൈക്കിൽ എത്തിയ സംഘമാണ് വെട്ടി പരിക്കേൽപ്പിച്ചത്.
സംഭവം അറിഞ്ഞ് കനത്ത പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.