Thu. Jan 28th, 2021




സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും പ്രതിരോധ മരുന്നു വിതരണവും നടത്തിhnc സൂപ്പർ സ്പെഷ്യാലിറ്റി ഫാമിലി ക്ലിനിക്ക് . ഇരിക്കൂർ സാംസ്കാരികവേദിയുമായി സഹകരിച്ച് ജീവിത ശൈലി സാംക്രമിക രോഗങ്ങൾക്കുൾപ്പെടെ പ്രതിരോധം ശ ശക്തിപ്പെടുത്തേണ്ടത് ആരോഗ്യമുള്ള സമൂഹത്തിന് അനിവാര്യമാണ്. ഇത്തരമൊരു ലക്ഷ്യം മുന്നിൽ കണ്ടാണ് ഇരിക്കൂർ സാംസ്കാരിക വേദിയുമായി സഹകരിച്ച് hnc സൂപ്പർ സ്പെഷ്യാലിറ്റി ഫാമിലി കിനിക്ക് സൗജന്യ മെഡിക്കൽ ക്യാമ്പും പ്രതിരോധ മരുന്ന് വിതരണവും സംഘടിപ്പിക്കുന്നത് റാഫി പാറയിൽ (PRM) hnc ഹെൽത്ത് കെയർ ഗ്രൂപ്പ് സ്വാഗതവും കെ.ഗഫൂർ ഹാജി അദ്ധ്യക്ഷതയും ഇരിക്കൂർ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാനം ചെയ്യുകയും ചെയ്തു. മടവൂർ അബ്ദുൽ ഖാദർ, UP. അബ്ദുൽ റഹ്മാൻ എന്നിവർ ആശംസ പ്രസംഗം നാത്തി






By onemaly