Wed. Jan 27th, 2021




കണ്ണൂര്‍: നഗരത്തില്‍ മള്‍ട്ടി സ്​റ്റോറേജ്​ മെക്കാനിക്കല്‍ ലെവല്‍ പാര്‍ക്കിങ്​ സമുച്ചയത്തി​ന്‍െറ നിര്‍മ്മാണം തുടങ്ങി. അമൃത്​ പദ്ധതിയുടെ ഭാഗമായി 11 കോടി രൂപ ചെലവിലാണ്​ കോര്‍പറേഷന്‍ പദ്ധതി നടപ്പാക്കുന്നത്​.

സ്​റ്റേഡിയം കോര്‍ണറിലെ സ്വാതന്ത്ര്യസമര സ്​തൂപത്തിന്​ സമീപവും പ്രഭാത്​ ജങ്​ഷനിലെ പീതാംബര പാര്‍ക്കിലുമാണ്​ ആത്യാധുനിക പാര്‍ക്കിങ്​ സമുച്ചയം ഒരുങ്ങുന്നത്​. സ്വാതന്ത്ര്യസമര സ്​തൂപത്തിന്​ സമീപം മണ്ണും മാലിന്യവും നീക്കല്‍ ആരംഭിച്ചു.

മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്‌​ നിലം നിരത്തലാണ്​ നടക്കുന്നത്​. പിന്നാലെ സ്ലാബുകളുടെയും തൂണുകളുടെയും പണി നടക്കും. കോണ്‍ക്രീറ്റ്​ തൂണുകളിലാണ്​ ആധുനിക പാര്‍ക്കിങ്​ സമുച്ചയം നിര്‍മിക്കുക. ഈ ഭാഗത്ത്​ റോഡ്​ അടച്ചാണ്​ നിര്‍മാണം​….

The post മള്‍ട്ടി സ്​റ്റോറേജ്​ മെക്കാനിക്കല്‍ ലെവല്‍ പാര്‍ക്കിങ്​ സമുച്ചയത്തി​ന്‍െറ നിര്‍മ്മാണം






By onemaly