Wed. Jan 27th, 2021




ഇന്ന് കണ്ണൂർ ജില്ലയില്‍ 259 പേര്‍ക്ക് കൊവിഡ് 19 പോസിറ്റീവായി.

 

ഇന്ന് കണ്ണൂർ ജില്ലയില്‍ 259 പേര്‍ക്ക് കൊവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 244 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 3 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 6പേര്‍ക്കും 6 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന്‌കോവിഡ്സ്ഥിരീകരിച്ചത്.

ഇന്ന്‌കോവിഡ്സ്ഥിരീകരിച്ചവരുടെതദ്ദേശസ്വയംഭരണസ്ഥാപനംതിരിച്ചുള്ളകണക്ക്:

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 25

ആന്തുര്‍ നഗരസഭ 1

ഇരിട്ടി നഗരസഭ 6

കൂത്തുപറമ്പ് നഗരസഭ 3

പാനൂര്‍നഗരസഭ 8

പയ്യന്നൂര്‍നഗരസഭ 2

ശ്രീകണ്ഠാപുരം നഗരസഭ 1

തലശ്ശേരി നഗരസഭ 10

തളിപ്പറമ്പ് നഗരസഭ 3

മട്ടന്നൂര്‍ നഗരസഭ 3

ആലക്കോട് 1

അഞ്ചരക്കണ്ടി 2

അയ്യന്‍കുന്ന് 3

അഴീക്കോട് 2

ചെമ്പിലോട് 9

ചെങ്ങളായി 1

ചെറുപുഴ 7

ചെറുതാഴം 1

ചിറക്കല്‍ 6

ചൊക്ലി 2

ധര്‍മ്മടം 9

എരമംകുറ്റൂര്‍ 2

എരഞ്ഞോളി 1

എരുവേശ്ശി 2

ഇരിക്കൂര്‍ 2

കടമ്പൂര്‍ 1

കതിരൂര്‍ 1

കല്യാശ്ശേരി 3

കണിച്ചാര്‍ 1

കണ്ണപുരം 7

കരിവെള്ളൂര്‍ പെരളം 1

കീഴല്ലൂര്‍ 3

കേളകം 2

കൊളച്ചേരി 2

കോളയാട് 8

കൂടാളി 2

കോട്ടയം മലബാര്‍ 2

കുന്നോത്തുപറമ്പ് 4

കുറുമാത്തൂര്‍ 4

മാടായി 1

മലപ്പട്ടം 1

മാലൂര്‍ 13

മാങ്ങാട്ടിടം 2

മാട്ടൂല്‍ 4

മയ്യില്‍ 4

മുണ്ടേരി 4

മുഴക്കുന്ന് 7

നടുവില്‍ 1

നാറാത്ത് 1

ന്യൂമാഹി 9

പടിയൂര്‍ 2

പന്ന്യന്നൂര്‍ 2

പാപ്പിനിശ്ശേരി 2

പായം 5

പെരളശ്ശേരി 1

പേരാവൂര്‍ 7

പിണറായി 6

രാമന്തളി 1

തില്ലങ്കേരി 3

തൃപ്പങ്ങോട്ടൂര്‍ 1

ഉദയഗിരി 2

ഉളിക്കല്‍ 6

വേങ്ങാട് 3

മാഹി 3

ഇതരസംസ്ഥാനം:

തളിപ്പറമ്പ് നഗരസഭ 1

കൂടാളി 1

പെരളശ്ശേരി 1

വിദേശത്തുനിന്നുംവന്നവര്‍:

ഇരിട്ടി നഗരസഭ 2

ആലക്കോട് 1

മുണ്ടേരി 1

പായം 2

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2

തലശ്ശേരി നഗരസഭ 1

കാങ്കോല്‍ ആലപ്പടമ്പ 1

കണ്ണപുരം 1

മുഴക്കുന്ന് 1

https://chat.whatsapp.com/CLPMn2oesNp3T3kkIwA2TV






By onemaly