Tue. Sep 29th, 2020




ലോക്ക് ഡൌണ്‍ കാലത്തെ ബില്ലിങ്ങിലെ പിഴവ് കെ.എസ്.ഇ.ബി തിരുത്തുമെന്ന് വൈദ്യുത മന്ത്രി എം എം മണി. ബില്ലിലെ പിഴവ് തിരുത്താന്‍ സോഫ്റ്റ് വെയറില്‍ മാറ്റം വരുത്തും. ബില്ല് അടച്ചവര്‍ക്ക് അടുത്തമാസം തുക തിരിച്ച്‌ നല്‍കുമെന്നും മന്ത്രി പ്രതികരിച്ചു.

കോവിഡ് 19: ലോകത്ത് മരണം 2 ലക്ഷം കടന്നു; വുഹാനെ സീറോ കോവിഡ് മേഖലയായി പ്രഖ്യാപിച്ചു

ലോക്ക് ഡൌണ്‍ കാലത്ത് റീഡിങ് വൈകിയതിനാല്‍ ഉപഭോക്താക്കള്‍ക്ക് ഇരട്ടി ബില്‍ അടക്കേണ്ടിവന്നത് വാര്‍ത്തയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ പ്രതികരണം.




By onemaly