Sat. Jan 23rd, 2021




മലപ്പട്ടത്ത് കോൺഗ്രസ് ഓഫീസ് തീവെച്ചു നശിപ്പിച്ച സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
മലപ്പട്ടം കൊളന്ത  സ്വദേശി ലോഹിത്, അലരമ്പത്ത് വീട്ടിൽ നിഖിൽ, നടുവലക്കണ്ടി നവനീത് രാധാകൃഷ്ണൻ എന്നിവരെയാണ് ഡി വൈ എസ് പി സദാനന്ദന്റെ നിരീക്ഷണത്തിൽ, എസ് ഐ മനോജ്‌, വിനീഷ് വി എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് രേഖപെടുത്തിയത്






By onemaly