Sun. Jan 17th, 2021




കണ്ണപുരം: മൊട്ടമ്മൽ മുതലയിൽ പൊട്ടൻ തിറയ്ക്ക് സമീപം നാല് വയസുള്ള കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.പൂക്കോട്ടി ഹൗസിൽ ഷാജിയുടെയും ഷൈനിയുടെയും മകൻ സംവേദ് (4) നെയാണ് വീടിനടുത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം.




കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ ലംഘനം -‌ ഉ​പ​വാ​സ സ​മ​രം ന​ട​ത്തി​യ​കെ.​പി.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ട​ക്ക​മു​ള്ള 20 പേ​ര്‍ക്കെ​തി​രെ ത​ളി​പ്പ​റ​മ്ബ് പൊ​ലീ​സ് കേ​സെ​ടു​ത്തു.



വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്നുള്ള തിരച്ചിലിൽ കിണറിൽ വീണതയുള്ള സംശയത്തെ തുടർന്ന് ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു കണ്ണൂരിൽ നിന്നെത്തിയ ഫയർഫോഴ്സാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പരിയാരം കണ്ണൂർ മെഡിക്കൽ കോളജിൽ. സഹോദരി: ഷിയ.





By onemaly